സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം (അഭിവന്ദ്യ മാനേജർ തിരുമേനി പ്രാർത്ഥിച്ച് ആശിർവദിച്ച ശില) സകൂൾ പി.റ്റി എ പ്രസിഡന്റ് റവ ഫാദർ ബിജു തോമസ് പറന്തൽ നിർവ്വഹിക്കുന്നു റവ.ഫാദർ പി.എസ് ജോർജ് , പ്രിൻസിപ്പൾ ജേക്കബ് ജോർജ് , ഹെഡ്മിസ്ട്രസ്സ് ഗ്രേസൺ മാത്യു , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിന്ദു മോൾ റ്റി , മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു